അനില്‍ കുര്യന്
Born on
അനില്‍ കുര്യന് ജീവചരിത്രം
തിരക്കഥാകൃത്താണ് അനില്‍ കുര്യന്. രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചതുര്‍മുഖം എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് അനില്‍ ആണ്. 2015ല്‍ പുറത്തിറങ്ങിയ വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയതും അനില്‍ ആണ്.