Celebs»Anil Thomas»Biography

    അനിൽ തോമസ്‌ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമാണ് അനില്‍ തോമസ്. 2012ല്‍ പുറത്തിറങ്ങിയ 'ക്രൈം സ്‌റ്റോറി'യാണ് സംവിധാനം ചെയ്ത ചിത്രം. രാഹുല്‍ മാധവ്,വിഷ്ണുപ്രിയ,അനൂപ് ജോര്‍ജ്,ഡാനിയേല്‍ ബാലാജി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം 2017ല്‍ മിന്നാമിനുങ്ങ് എന്ന ചിത്രം സംവിധാനം ചെയ്തു. സുരഭി ലക്ഷമി,പ്രേം പ്രകാശ്,റബേക്ക,ബാലു നാരായണന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മൂവി മാജിക്,മലയാളം സിനിമ ലവേഴ്‌സ് ഫോറം,യെസ് സിനിമ കമ്പനി എന്നിവയുടെ ബാനറില്‍ മനോജ് രാംസിംഗ്,ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 2003ല്‍ അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത സഫലം എന്ന ചിത്രം നിര്‍മിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X