X
ഹോം താരങ്ങള്‍ അനിരുദ്ധ്
അനിരുദ്ധ്

അനിരുദ്ധ്

16 Oct, 1990 | Chennai, Tamil Nadu, India

Music Director

ജീവചരിത്രം

സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദര്‍. 1990 ഒക്ടോബര്‍ 16ന് ജനിച്ചു. 2011 മുതല്‍ ചലച്ചിത്രമേഖലയില്‍ സജീവം.ഐശ്വര്യ ആര്‍,ധനുഷ് സംവിധാനം ചെയ്ത '3' എന്ന സിനിമയിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചു.ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നല്‍കിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം യൂടൂബില്‍ വൈറലായി.നിലവില്‍ 10 കോടിയിലേറെ വ്യൂസ് ആണ് ഈ ഗാനത്തിനു യൂടൂബില്‍ ലഭിച്ചിട്ടുള്ളത്.2012ല്‍ എതിര്‍ നീച്ചല്‍, ഡേവിഡ് എന്നീ ചിത്രങ്ങല്‍ക്കുവേണ്ടി സംഗീതം ചെയ്തു.2013ല്‍ വണക്കം ചെന്നൈ, ഇരണ്ടം ഉലകം എന്നീ ചിത്രങ്ങളും 2014ല്‍ കത്തി, കാക്കി സട്ടൈ, മാരി എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതം ചെയ്തു.പിന്നീട് നാനും റൗഡിതാന്‍, വേതാളം, തങ്ക മകന്‍,റെമോ, വിവേകം  തുടങ്ങിയ ചിത്രങ്ങളും ചെയ്തു.പ്രേമം എന്ന മലയാളം ചലച്ചിത്രത്തിലെ 'റോക്കാന്‍ കൂത്ത്' എന്ന ഗാനം ആലപിച്ചത് അനിരുദ്ധ് ആണ്.


അനിരുദ്ധ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പേട്ട
Malayalam
As Music Director
കാര്‍ത്തിക്ക് സുബ്ബരാജ് 10 Jan 2019
വേലൈക്കാരന്‍
Malayalam
As Music Director
മോഹന്‍ രാജ 22 Dec 2017

അനിരുദ്ധ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അനിരുദ്ധ്
തൊഴില്‍
ജനിച്ച ദിവസം 16 Oct 1990
പ്രായം 36
ജനിച്ച സ്ഥലം Chennai, Tamil Nadu, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അനിരുദ്ധ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അനിരുദ്ധ്

What is അനിരുദ്ധ്'s age?

The age of അനിരുദ്ധ് in the 2026 was 36.

Where was the അനിരുദ്ധ് born?

The അനിരുദ്ധ്'s was born in Chennai, Tamil Nadu, India.

What is the അനിരുദ്ധ് date of birth?

The DOB for അനിരുദ്ധ് was 16 Oct 1990.

What is അനിരുദ്ധ്'s latest movie?

The most recent movies for അനിരുദ്ധ് is പേട്ട.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+