X
മലയാളം » സിനിമകള്‍ » വേലൈക്കാരന്‍
വേലൈക്കാരന്‍

വേലൈക്കാരന്‍

Action | 22 Dec 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

വേലൈക്കാരന്‍ കഥ

തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ രാജാ സംവിധാനം ചെയ്ത സിനിമയാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയന്‍, നയന്‍താര, ഫഹദ് ഫാസില്‍, സ്‌നേഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ  അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മൃണാളിനി എന്ന കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഹന്‍രാജയുടെ ഹിറ്റ് സിനിമയായിരുന്ന തനി ഒരുവനിലും നായികയായി അഭിനയിച്ചിരുന്നത് നയന്‍താരയായിരുന്നു. എന്നാല്‍ ചിത്രത്തിലെ അഭിനയത്തിനെക്കാള്‍ പതിന്മടങ്ങ് ഉയരത്തിലാണ് ഈ സിനിമയില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ചിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തില്‍ ഫഹദ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.  ചിത്രത്തിന്റെ ടീസറിനും ഓഡിയോ ടീസറിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. യുവ സംഗീത സംവിധായകന്‍ അനിരുദ്ധാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ ജി രാജയാണ് വേലൈക്കാരന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പേരിലും പുറത്ത് വന്ന ടീസറിലെ മികച്ച പ്രകടനം കൊണ്ട് വേലൈക്കാരന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
Read More

വേലൈക്കാരന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വേലൈക്കാരന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ മോഹന്‍ രാജ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അനിരുദ്ധ്
നിര്‍മ്മാതാവ്‌ ആര്‍ ജി രാജ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വേലൈക്കാരന്‍ വാർത്തകൾ

വേലൈക്കാരന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

വേലൈക്കാരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+