Celebs»Anish Varma»Biography

    അനീഷ് വർമ്മ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അനീഷ് വര്‍മ്മ. ജയരാജിന്റെ സംവിധാനത്തില്‍ 2003ല്‍ പ്രദര്‍ശനത്തിനെത്തിയ തിളക്കം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ദിലീപ്, നെടുമുടി വേണു, സലീം കുമാര്‍, കാവ്യ മാധവന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ഹംസധ്വനി ഫിലിംസിന്റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X