Celebs»Annie Sajeev»Biography

    ആനി സജീവ് ജീവചരിത്രം

    പ്രശസ്ത മലയാളചലച്ചിത്രനിര്‍മ്മാതാവാണ് ആനി സജീവ്. 2011ല്‍ ബ്ലസ്സി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രം നിര്‍മ്മിച്ചു. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ, അനൂപ് മേനോന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 218ല്‍ എം എ നിഷാദ് സംവിധാനം ചെയ്ത കിണര്‍ എന്ന ചിത്ര നിര്‍മ്മിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X