Celebs»Anoop Venugopal»Biography

    അനൂപ് വേണുഗോപാല്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് അനൂപ് വേണുഗോപാല്‍. അശോക്  നായര്‍ സംവിധാനം ചെയ്ത നീലരാത്രിയാണ് നിര്‍മ്മിച്ച പ്രധാന ചിത്രം. 2017ല്‍ പുറത്തിറങ്ങിയ ഹണീ ബീ 2 സെലിബ്രേഷന്‍സ്, 2019ല്‍ പുറത്തിറങ്ങിയ അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X