അനുരാജ് മനോഹര്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് അനുരാജ് മനോഹര്‍.പുള്ളിക്കാരന്‍ സ്റ്റാറാ,ആകാശവാണി,മണി രത്‌നം,ദി ത്രില്ലര്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. ബോണ്‍സായ്,കുട്ടനാടന്‍ മാര്‍പ്പാപ്പ,പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. 2019ല്‍ ഷെയിന്‍ നിഗത്തിനെ നായകനാക്കി ഇഷ്‌ക് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X