ഡോ.അന്‍വര്‍ അബ്ദുള്ള ജീവചരിത്രം

  മഹാത്മാ ഗാന്ധി സര്‍വകലാശാല അധ്യാപകനും സംവിധായകനുമാണ് ഡോ അന്‍വര്‍ അബ്ദുള്ള.2018ല്‍ പുറത്തിറങ്ങിയ സമക്ഷം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.പരിസ്ഥിതി സൗഹൃദ ജീവിതരീതികളും ജൈവജീവനത്തിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X