അന്‍വര്‍ അമന്
Born on
അന്‍വര്‍ അമന് ജീവചരിത്രം
ചലച്ചിത്ര സംഗീത സംവിധായകനാണ് അന്‍വര്‍ അമന്.ലോലന്‍സ്, മുംബൈ ടാക്സി എന്നിവയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.2018ല്‍ പ്രദര്‍ശനത്തിനെത്തിയ ലോലന്‍സ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ സന്തോഷ് കോടനാടാണ് രചിച്ചത്.പ്രദീപ് ബാബു, സിതാര കൃഷ്ണകുമാര്‍, നജിം അര്‍ഷാദ്, സച്ചിന് വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ അലപിച്ചത്.ചിറ്റൂര്‍ ഗോപിയാണ് മുംബൈ ടാക്സി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത്. സച്ചിന് വാര്യറാണ് ഗാനങ്ങള്‍ ആലപിച്ചത്.