അപ്പു എന്‍ ഭട്ടതിരി ജീവചരിത്രം

  കാലിഗ്രാഫിയിലൂടെ പ്രശസ്തനായ ഭട്ടതിരിയുടെ മകനും എഡിറ്ററുമാണ് അപ്പു ഭട്ടതിരി.ഹ്രസ്വചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിനുമുന്‍പ് കതിര്‍മണ്ഡപം,കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഒഴിവുദിവസത്തെ കളി,മാന്‍ഹോള്‍,ഉടലാഴം,ഡാകിനി,ജോണ്‍,ലില്ലി,തീവണ്ടി,അനുഗ്രഹീതന്‍ ആന്റണി,അന്വേഷണം തുടങ്ങിയവ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X