അര്ജ്ജുന് രവീന്ദ്രന്
Born on
അര്ജ്ജുന് രവീന്ദ്രന് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് അര്ജ്ജുന് രവീന്ദ്രന്.ഡല്‍ഹി ബെല്ലി,ബ്ലാക്ക്മെയില്‍,ഫോഴ്സ് മുതലായ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് അഭിനയ് ദിയോയുടെ അസിസ്റ്റന്റ് ജയ് ജിതിന് സംവിധാനം ചെയ്ത കണ്‍ഫെഷന്‍സ് ഓഫ് കുക്കൂസ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.