Celebs»Arun Ghosh»Biography

    ​അരുൺ ഘോഷ് ജീവചരിത്രം

    ചലച്ചിത്ര അഭിനേതാവും നിര്‍മ്മാതാവുമാണ് അരുണ്‍ഘോഷ്. 2015ല്‍ ജെക്‌സണ്‍ ആന്റണി, റെജിസ് ആന്റണി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഒരു സെക്കന്‍ഡ് ക്ലാസ്സ് യാത്ര എന്ന ചിത്രം നിര്‍മ്മിച്ചു. 2017ല്‍ കെ ബിജു സംവിധാനം ചെയ്ത ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രം നിര്‍മ്മിച്ചു. വെള്ളരിപ്രാവിന്റെ ചങ്ങാതി, റോമന്‍സ്, ഉത്സാഹ കമ്മിറ്റി, വികടകുമാരന്‍ എന്നിവയാണ് നിര്‍മ്മിച്ച മറ്റ് മലയാള ചിത്രങ്ങള്‍ വികടകുമാരന്‍, ഗ്രീറ്റിംഗ്‌സ്, മരുഭൂമിയിലെ ആന, വികടകുമാരന്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. ചലച്ചിത്ര അഭിനയത്തിനുപുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X