X
അരുണ്‍ കുമാര്‍
Actor

അരുണ്‍ കുമാര്‍ ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്രതാരമാണ് അരുണ്‍ കുമാര്‍. ബാലതാരമായി ചലച്ചിത്രരംഗത്ത് എത്തിയ അരുണ്‍ ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. തുടര്‍ന്ന് പ്രിയം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.2007ല്‍ ജയസൂര്യ സംവിധാനം ചെയ്ത ദ സപീഡ് ട്രാക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചതിനുശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരം സൈക്കിള്‍,മുദ്ദുഗവു എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരവു നടത്തി.2016 ല്‍ പ്രദര്‍ശനത്തിനെത്തിയ മുദ്ദുഗവു  എന്ന ചിത്രത്തില്‍ ടോണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2017ല്‍ കവിയുടെ ഒസ്യയത്ത്, ഒരു വിശേഷപെട്ട ബിരിയാണികഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+