Celebs»Arun Shaji»Biography

    അരുണ്‍ ഷാജി ജീവചരിത്രം

    ചലച്ചിത്ര നടനാണ് അരുണ്‍ ഷാജി.ജെസ്സന്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കലിപ്പ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.സാധാരണക്കാരന്റെ നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X