Celebs»Arun»Biography

    അരുണ്‍ ജീവചരിത്രം

    ചലച്ചിത്ര നടനാണ് അരുണ്‍.എറണാകുളം ഏലൂര്‍ ആണ് സ്വദേശം.2000ത്തില്‍ പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തില്‍ കിഷോര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ജയരാജിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.ഈ ചിത്രത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X