അരുണ്‍ചന്ദ്രന്‍
Born on
അരുണ്‍ചന്ദ്രന്‍ ജീവചരിത്രം
ചലച്ചിത്ര നടനാണ് അരുണ്‍ചന്ദ്രന്‍.നവാഗതനായ എ ആര് അമല്‍ കണ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത നീര്‍മാതാളം പൂത്തകാലം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പല കാലഘട്ടത്തിലുള്ള പ്രണയമാണ്
ചിത്രം പറയുന്നത്.