Celebs»Ashkar Saudan»Biography

    അഷ്‌കര്‍ സൗദാന്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടനാണ് അഷകര്‍ സൗദാന്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മമ്മൂട്ടിയുടെ സഹോദരി പുത്രനാണ്‌. 2014ല്‍ പുറത്തിറങ്ങിയ മിത്രം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. കൊലമാസ്, സ്‌ക്കൂള്‍ ഡയറി, വള്ളിക്കെട്ട്, മൂന്നാം പ്രളയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X