അസ്മിത സൂദ് ജീവചരിത്രം

  തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് അസ്മിത സൂദ്.മോഡല്‍രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 2013ല്‍ വിക്ടറി എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു.2013ല്‍  5 സുന്ദരികള്‍ എന്ന ചിത്രത്തില്‍ ആമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.ലുക്കാ ചുപ്പി എന്ന ചിത്രമാണ് അഭിനയിച്ച മറ്റൊരു ചിത്രം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X