Celebs»Athira Madhav»Biography

    ആതിര മാധവ് ജീവചരിത്രം

    മലയാള ചലച്ചിത്ര നടിയാണ് ആതിര മാധവ്. കിരണ്‍ ആര്‍ നായര്‍ സംവിധാനം ചെയ്ത ആമീഗോസ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നാല് യഥാര്‍ത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.ഒരു കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം ഇവരില്‍ ഒരാളുടെ വിവാഹമാണ്. രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും. വിവാഹത്തില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ നിന്നും ഇടുക്കിയിലേക്ക് ഒരു പ്രീമിയര്‍ പദ്മിനി കാറില്‍ അവര്‍ പോകുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X