Celebs»Atul Kulkarni»Biography

    അതുല്‍ കുല്‍ക്കര്‍ണി ജീവചരിത്രം

    ദേശീയ അവാർഡ്‌ ജേതാവായ ഒരു ഇന്ത്യൻ സിനിമാ അഭിനേതാവാണ് അതുൽ കുൽകർണി. വിവിധ ഭാഷാചിത്രങ്ങളിൽ  ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹേ റാം (2000), ചാന്ദ്നി ബാർ (2002) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം അതുൽ കുൽകർണി നേടിയിട്ടുണ്ട്.

     

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X