Celebs»Avial»Biography

    അവിയൽ ജീവചരിത്രം

    മലയാളത്തിലെ ഒരു റോക്ക് സംഗീത സംഘമാണ് 'അവിയൽ'. 2004-ൽ ആണ് ഈ ബാൻഡ് രൂപീകരിക്കപ്പെട്ടത്. ഓൾട്ടർനേറ്റീവ് മലയാളീ റോക്ക് എന്നാണ് തങ്ങളുടെ സംഗീത ശൈലിയെ ബാന്റംഗങ്ങൾ വിശേഷിപ്പിക്കുന്നത്. സഞ്ചാരം, സോൾട്ട് ആന്റ് പെപ്പർ, സെക്കന്റ് ഷോ എന്നീ ചലച്ചിത്രങ്ങളിൽ അവിയലിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. നാടൻ പാട്ടുകളുടെ വരികളും ഇൻഡി പോപ്പ് സംഗീതവും ഇഴചേരുന്നതാണ് അവിയലിന്റെ മിക്ക ഗാനങ്ങളും.
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X