Celebs»Ayyappan R»Biography

    അയ്യപ്പന്‍ ആര്‍ ജീവചരിത്രം

    മലയാള ചലച്ചിത്രനിര്‍മ്മാതാവാണ് അയ്യപ്പന്‍ ആര്‍. ആര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്ത ഇസാക്കിന്റെ ഇതിഹാസം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. സിദ്ധിഖ്, ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, നെല്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X