അസീസ് അബ്ദുള്ള ജീവചരിത്രം

  ചലച്ചിത്ര നിര്‍മ്മാതാവാണ്  അസീസ് അബ്ദുള്ള.പത്മേന്ദ്ര പ്രസാദിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ഇവിടെ ഈ നഗരത്തില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. കെ മനോജ് കുമാര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ ബിജു സോപാനമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X