ബി ഉണ്ണികൃഷ്ണൻ
ബി ഉണ്ണികൃഷ്ണൻ ജീവചരിത്രം
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ബി.ഉണ്ണികൃഷ്ണന്. തിരക്കഥാകൃത്തായി ചലച്ചിത്ര ജീവിതം ആരംഭിച്ചു. 2006ല്‍ പുറത്തിറങ്ങിയ സ്മാര്‍ട് സിറ്റിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് മാടമ്പി, പ്രമാണി, വില്ലന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ബന്ധപ്പെട്ട വാര്‍ത്ത