Celebs»Babu Namboodiri»Biography

    ബാബു നമ്പൂതിരി ജീവചരിത്രം

    മലയാള ചലച്ചിത്ര നടനാണ് ബാബു നമ്പൂതിരി.മലയാള ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.നൂറോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.വില്ലന്‍ കഥാപാത്രങ്ങളിലാണ് അദ്ദേഹം തിളങ്ങിയത്.തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. 

    കോട്ടയം ജില്ലയിലാണ് ജനനം.നാരായണന്‍ നമ്പൂതിരിയുടെയും സരസ്വതിയുടെയും മകനാണ്. സിഎംഎസ് കോളേജില്‍ നിന്ന് സയന്‍സില്‍ ബിരുദ്ധാനന്തര ബിരുദ്ധം കരസ്ഥമാക്കി.കെമ്‌സ്ട്രി അധ്യാപകാനായിരുന്നു.ലളിതാ അന്തര്‍ജനനമാണ് ഭാര്യ. അപര്‍ണയാണ് മകള്‍.ഈശ്വരന്‍ സാക്ഷിയായി, സമയം എന്നീ സീരീയലുകളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X