Celebs»Babu Panickar»Biography

    ബാബു പണിക്കർ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് ബാബു പണിക്കര്‍. 2004ല്‍ പ്രദര്‍ശനത്തിനെത്തിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, തരുണി സച്ച്‌ദേവ്, മീനാക്ഷി, കാര്‍ത്തിക, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്‌സോഫീസില്‍ മികച്ച വിജയമാണ് ചിത്രം നേടിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X