ബേബി നയന്‍താര ജീവചരിത്രം
ബാലതാരമാണ് ബേബി നയന്‍താര.ആകാശം, ഭഗവാന്, പോപ്പിന്‍സ്, ദി പവര്‍ ഓഫ് സയലന്‍സ്, സ്വര്‍ണം, ലൗഡ് സ്പീക്കര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ ട്രിവാന്‍ഡം ലോഡ്ജ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്ത