ബാലാജി ശര്‍മ
Born on
ബാലാജി ശര്‍മ ജീവചരിത്രം
ചലച്ചിത്ര നടനാണ് ബാലാജി ശര്‍മ. 1967ല്‍ പുറത്തിറങ്ങിയ ഇരുട്ടിന്റെ ആത്മാവ് ആണ് അഭിനയിച്ച ആദ്യത്തെ ചിത്രം. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ലിസമ്മയുടെ വീട്, കനല്, കരിങ്കുന്നം സിക്സസ്, ലക്ഷ്യം, സച്ചിന് സണ്‍ ഓഫ് വിശ്വനാഥ് തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.