Celebs»Balu Kiriyath»Biography

    ബാലു കിരിയത്ത് ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമാണ് ബാലു കിരിയത്ത്. ഏകദേശം അമ്പതിലധികം സിനിമകൾക്ക്  ഗാനങ്ങൾ രചിച്ചിട്ടുണ്ട്. വിസ, പാവം പൂര്‍ണിമ, മായാജാലം, സുല്‍ത്താന്‍ ഹൈദരാലി തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X