Celebs»Berny Ignatious»Biography

    ബേണി ഇഗ്നേഷ്യസ് ജീവചരിത്രം

    മലയാള ചലച്ചിത്ര സംഗീത സംവിധായകരാണ് ബേണി ഇഗ്നേഷ്യസ്. ഗായകലോകത്തെ സഹോദരന്മാര്‍ കൂടിയാണ് ഇവര്‍. തേന്‍മാവിന്‍ കൊമ്പത്ത് , ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പുട്ടന്‍, കല്യാണരാമന്‍, കാര്യസ്ഥര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഗാനങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മാത്രമായി നൂറോളം ചിത്രങ്ങള്‍ക്കാണ് ഇവര്‍ സംഗീതം ചെയ്തിരിക്കുന്നത്. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X