Celebs»Bhagath Manuel»Biography

    ഭഗത് മാനുവൽ ജീവചരിത്രം

    ചലച്ചിത്രതാരമാണ് ഭഗത് മാനുവല്‍. കോതമംഗലം ജില്ലയിലെ മുവാറ്റുപുഴയില്‍ ബിസ്സിനസ്സുകാരനായ ബേബി മാനുവലിന്റെയും, ഷീല ബേബിയുടെയും മകനായി ജനിച്ചു. ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌ക്കൂളിലും, ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭാസം പൂര്‍ത്തിയാക്കി. പിന്നീട് എച്ച് എം ട്രെയിനിങ്ങ് കോളേജില്‍ നിന്ന് ബികോം ബിരുദം നേടി. കുട്ടിക്കാലം മുതല്‍ തന്നെ അഭിനയത്തില്‍ തല്‍പ്പരനായിരുന്നു. 

    ലണ്ടനില്‍ എം ബി ഏ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ നാട്ടില്‍ വന്നപ്പോഴാണ് വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പിന്നീട് നിരവധി  ചിത്രങ്ങളില്‍ അഭിനയിച്ചു. 2011ല്‍ വനിതയുടെ ബെസ്റ്റ് ന്യൂ ഫേസ് ഒഫ് ദി ഇയര്‍ അവാര്‍ഡും കരസ്ഥമാക്കി. 2012 ഡിസംബര്‍ 26ന്  ഡാലിയയെ വിവാഹം ചെയ്യ്തു.
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X