X
ഭരതന്‍ ഞാറയ്ക്കല്‍
Director

ഭരതന്‍ ഞാറയ്ക്കല്‍ ജീവചരിത്രം

ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് ഭരതന്‍ ഞാറയ്ക്കല്‍. കെ പി വേണു സംവിധാനം ചെയ്യ്ത 'പുരസ്‌ക്കാരം', മുരളി നായര്‍ സംവിധാനം ചെയ്യ്ത 'പട്ടിയുടെ ദിവസം' എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍.2017ല്‍ 'ക്രാബ്' എന്ന ചിത്രം സംവിധാനം ചെയ്യ്തു.കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള ശക്തമായ  ബോധവല്‍ക്കരണമാണ് ചിത്രത്തിലൂടെ  അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍ ചാക്കോ, ദേവസൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോയിക്കര സിനി ഹൗസിന്റെ ബാനറില്‍ ജസ്റ്റിന്‍ ചാക്കോയാണ് ചിത്രം നിര്‍മിച്ചത്. ഇതിനുപുറമെ മുരളിനായര്‍ സംവിധാനം നിര്‍വ്വഹിച്ച് 2003ല്‍ പ്രദര്‍ശനത്തിനെത്തിയ 'അരിമ്പാറ' എന്ന ചിത്രത്തില്‍ ചാത്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+