ബിബിന്‍ പോള്‍ സാമുവല്‍
Born on
ബിബിന്‍ പോള്‍ സാമുവല്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനും എഡിറ്ററുമാണ് ബിബിന്‍ പോള്‍ സാമുവല്‍. വടം വലി പ്രമേയമാക്കി ഒരുക്കിയ ആഹാ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിലെ നായകന്. യഥാര്‍ത്ഥ സംഭങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുടെ ജീവിതകഥയാണ് അവതരിപ്പിക്കുന്നത്.