Celebs»Bijoy Chandran»Biography

    ബിജോയ്‌ ചന്ദ്രന്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് ബിജോയ് ചന്ദ്രന്‍.വെള്ളരിപ്രാവിന്റെ ചങ്ങാതി,റോമന്‍സ്,ഉത്സാഹക്കമ്മിറ്റി,ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, എന്നീ ഫിലിമിന്റെ നിർമ്മാതാവ്. എന്നിവയാണ് നിര്‍മിച്ച ചിത്രങ്ങള്‍.വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജന്‍ ബോള്‍ഗാട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വികടകുമാരനാണ് നിര്‍മിച്ച അവസാനത്തെ ചിത്രം.ഹൃദയാഘാതത്തെതുടര്‍ന്ന് 208ല്‍ അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X