Celebs»Bijoy Joseph»Biography

    ബിജോയ്‌ ജോസഫ്‌ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ബിജോയ് ജോസഫ്. 2015ല്‍ 'ശബ്ദരേഖ' എന്ന ചിത്രം സംവിധാനം ചെയ്തു. ഒന്നും ഒന്നും മൂന്ന് എന്ന ആന്തോളജി സിനിമയിലുള്‍പ്പെട്ടതാണ് ശബ്ദരേഖ. വാടകകൊലയാളിയായ ഒരാള്‍ ഒരു കൊലപാതകം നടത്താന്‍ ഒരുങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്. റിയാസ് എം.ടി, അമീര്‍നിയാസ്, അഭിഷേക് രവീന്ദ്രന്‍, ട്രീസ, അരുണ്‍പ്രസീത് എം തുടങ്ങിയവരായിരുന്നു ഒന്നും ഒന്നും മൂന്ന് എന്ന ചിത്രത്തിലെ പ്രധാന താരങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X