Celebs»Biju Bernad»Biography

    ബിജു ബെര്‍ണാഡ് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ബിജു ബെര്‍ണാഡ്. ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മാസ്റ്റര്‍ അഷന്ത് കെ.ഷായിനെ പ്രധാന കഥാപാത്രമാക്കി 2019ല്‍ ലാലിബേല എന്ന ചിത്രം സംവിധാനം ചെയ്തു. ഭാരതപ്പുഴയുടെ വരള്‍ച്ചയും പുഴയ്ക്കു കുറുകെ പോവുന്ന തീവണ്ടികളും പ്രധാന പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X