ബിജു സി കണ്ണൻ
Born on Alapuzha
ബിജു സി കണ്ണൻ ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ബിജു സി കണ്ണന്.2015ല്‍ പുറത്തിറങ്ങിയ ഇരുവഴി തിരിയുന്നിടം ആണ് സവിധാനം ചെയ്ത ആദ്യ ചിത്രം.കലാഭവന്‍ മണി,എസ് പി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം 2018ല്‍ വിഷമവൃത്തം എന്ന ചിത്രം സംവിധാനം ചെയ്തു.മനോജ് കെ ജയന്,ഇനിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൗണ്ട് ഓഫ് ആര്‍ട്ട്സിന്റെ ബാനറില്‍ ബി സന്തോഷ് കുമാറാണ് നിര്‍മ്മിച്ചത്.