ബിലഹരി കെ രാജ്
Born on
ബിലഹരി കെ രാജ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ബിലഹരി കെ രാജ്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ലില്ലി എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. 2017ല്‍ പോരാട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. 2019ല്‍ അള്ള് രാമേന്ദ്രന് എന്ന ചിത്രം സംവിധാനം ചെയ്തു.