സി കെ ഗോപിനാഥ്
Born on
സി കെ ഗോപിനാഥ് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സി കെ ഗോപിനാഥ്. 1998ല്‍ എന്ന ചിത്രം നിര്‍മിച്ചു. എം .ടിയുടെ തിരക്കഥയില്‍ വേണു സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, കൃഷ്ണ, നെടുമുടി വേണു എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ദയ എന്ന പെൺകുട്ടി' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്.