ചെമ്പന്‍ വിനോദ് ജോസ് ജീവചരിത്രം

    മലയാള ചലച്ചിത്ര നടനാണ് ചെമ്പന്‍ വിനോദ് ജോസ്. മാളിയേക്കല്‍  ചെമ്പന്‍ ജോസ്, ആനീസ് എന്നിവരാണ് മാതാപിതാക്കള്‍. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. സിറ്റി ഓഫ് ഗോഡ്, ഫ്രൈഡേ, ഓര്‍ഡിനറി, ആമേന്‍, കിളി പോയി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ താരത്തിന് സാധിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X