ജീവചരിത്രം
മലയാളചലച്ചിത്രനിര്‍മ്മാതാവാണ് സിമ്മി ജോര്‍ജ് ചെട്ടിശ്ശേരിയില്‍. 2015ല്‍ എടിഎം എന്ന ചിത്രം നിര്‍മ്മിച്ചു. ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജാക്കി ഷറഫ്, വിനായകന്‍, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിബിഎംജി ഫിലിം കമ്പിനയിുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam