ഡേവിഡ് കാച്ചപ്പിള്ളി
Born on
ഡേവിഡ് കാച്ചപ്പിള്ളി ജീവചരിത്രം
സിനിമാ നിര്‍മ്മാതാവാണ് ഡേവിഡ് കാച്ചപ്പള്ളി. മരുഭൂമിയിലെ ആന, ലോ പോയിന്റ്, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, പറയാം, നമ്മള്, ഇഷ്ടം, ഒരു കഥ ഒരു നുണക്കഥ, ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക്, ഇളക്കങ്ങള്‍, ഓര്‍മ്മക്കായി, വിട പറയും മുന്‍പേ എന്നിവയാണ് നിര്‍മ്മാണം ചെയ്ത ചിത്രങ്ങള്‍.