Celebs»Dev Mohan»Biography

    ദേവ് മോഹന്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടനും മോഡലുമാണ് ദേവ് മോഹന്‍. 2020ല്‍ പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുന്നത്. ചിത്രത്തില്‍ സൂഫി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.

    പുരസ്കാരങ്ങൾ
    സൈമ അവാര്‍ഡ്‌ 2020 -  നവാഗത നായകന്‍- (സൂഫിയും സുജാതയും)

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X