Celebs»Dinesh Prabhakar»Biography

    ദിനേശ് പ്രഭാകര്‍ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര അഭിനേതാവാണ് ദിനേശ് പ്രഭാകര്‍. 10 വര്‍ഷമായി അഭിനയരംഗത്തുള്ള ദിനേഷ് കൂടുതലായും ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ഏകദേശം 35 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലെ വക്കീല്‍, ഹോംലി മീല്‍സിലെ ലാലന്‍ ഗുണ്ട എന്നീ കഥാപാത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കുഞ്ഞിരാമായണം, പത്തേമാരി, കോഹിനൂര്‍, ജമ്‌നാപ്യാരി, അയാള്‍ ഞാനല്ല, മൈ ബോസ്, ലുക്കാ ചുപ്പി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X