ഡഗ്ലസ് ആല്‍ഫ്രഡ് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ഡഗ്ലസ് ആല്‍ഫ്രഡ്. ഗണപതിയെ നായകനാക്കി ഒരുക്കിയ 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഗണപതിക്കു പുറമെ ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ് ആല്‍ഫ്രണ്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആല്‍ഫി പഞ്ഞിക്കാരനും, തനുജ കാര്‍ത്തിക്കുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. രഞ്ജി പണിക്കർ, ലാല്‍, വിഷ്ണുഗോവിന്ദ്, അജു വർഗീസ്, മുത്തുമണി, ശ്രീകുമാര്‍,സിനോജ്, കുണ്ടറ ജോണി, കുളപ്പുള്ളി ലീല,മാല പാർവതി തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലുണ്ട്. ലർ സിനിമാസ് & ജൂവിസ് പ്രൊഡക്ഷൻസിന്റെയും  ബാനറിൽ നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X