Celebs»Dr George Mathew»Biography

    ഡോ ജോർജ് മാത്യു ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഡോ ജോര്‍ജ് മാത്യു. മാധവ് രാംദാസിന്റെ സംവിധാനത്തില്‍ 2014ല്‍ പ്രദര്‍ശനത്തിനെത്തിയ അപ്പോത്തിക്കിരി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി, അഭിരാമി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വൈദ്യശാസ്ത്ര മോഖല പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X