ഡോ.ജയന്‍ റ്റിറ്റി ജോര്‍ജ്ജ് ജീവചരിത്രം

  മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഡോ.ജയന്‍ റ്റിറ്റി ജോര്‍ജ്ജ്.1990ല്‍ പുറത്തിറങ്ങിയ വചനം ആണ് നിര്‍മ്മിച്ച ചിത്രം.ആള്‍ദൈവങ്ങളും ആശ്രമപ്രവര്‍ത്തനങ്ങളും ചാരിറ്റിയുമൊക്ക എങ്ങിനെ മറ്റു അസര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും ധനസമ്പാദനത്തിനും മറയാകുന്നു എന്നു തുറന്നുകാണിക്കലാണ് സിനിമയുടെ പ്രമേയം.ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി, സിതാര, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X