X
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
Lyricst

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ജീവചരിത്രം

മലയാളത്തിലെ ഒരു കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. ആദ്യ കാലത്ത് അദ്ദേഹം ഒരു കൈ എഴുത്ത് മാസ്സിക പുറത്തിറക്കിയിരുന്നു. അച്ചമ്മയായ ലക്ഷ്മി നാരായണൻ ആണ് അദ്ദേഹത്തിന്റെ പാട്ടിനോടുള്ള വാസ്സന ആദ്യമായി തിരിച്ചറിഞ്ഞത്. 2007-ൽ പുറത്തിറങ്ങിയ 'ചന്ദ്രനിലേക്കൊരു വഴി' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ഗാന രംഗത്ത് സജീവമായത്. പിന്നീട് ഉറുമി, ചാപ്പാ കുരിശ്ശ്, ഗ്രാൻഡ് മാസ്റ്റർ തുടങ്ങി ഇരുപതോളം ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങൾ രചിച്ചു. വീരൂണ്, പൂപ്പാട്ടും തീപ്പാട്ടും, നിന്നെക്കാണാൻ എന്നെക്കാളും എന്നീ മൂന്ന് കവിതാ സമാഹാരങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
 
 
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+