Celebs»Erik Johnson»Biography

    എറിക്ക് ജോണ്‍സണ്‍ ജീവചരിത്രം

    ചലച്ചിത്ര സംഗീത സംവിധായകനാണ് എറിക് ജോണ്‍സണ്‍. പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ അധിന്‍ ഒള്ളൂര്‍ സംവിധാനം ചെയ്ത പെണ്ണന്വേഷണം എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുക്കിയ  ചിത്രം പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X